സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ, കൊല്ലം
കേരളത്തിലെ കൊല്ലം ജില്ലയിലെ വിദ്യാലയംകൊല്ലം ജില്ലയിലെ കളക്ടറേറ്റിനു സമീപം വാടി കടപ്പുറത്തോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ. 1896-ൽ സ്ഥാപിതമായ ഈ സ്കൂൾ കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്. 1900-ത്തിൽ ഹൈ സ്കൂൾ വിഭാഗം ആരംഭിച്ചു. 1902-ൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചു. 5 മുതൽ 12-ആം ക്ലാസുവരെ ഏകദേശം 4000 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തെ സീനിയർ സെക്കന്ററി സ്കൂളായി ഉയർത്തിയിട്ടുണ്ട്. ശാസ്ത്രം, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയാണ് ഹയർ സെക്കന്ററി തലത്തിലെ വിഷയങ്ങൾ.
Read article
Nearby Places
കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം

ആനന്ദവല്ലീശ്വരം ക്ഷേത്രം

ഗവൺമെന്റ് മോഡൽ ബോയ്സ് വി.എച്ച്.എസ്.എസ്. & എച്ച്.എസ്.എസ്. കൊല്ലം
കേരളത്തിലെ കൊല്ലം ജില്ലയിലെ വിദ്യാലയം

കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം
കെ.എസ്.ആർ.ടി.സി.യുടെ കൊല്ലം ഡിപ്പോ

തങ്കശ്ശേരി ബസ് ടെർമിനൽ
കൊല്ലം ജില്ലയിലെ തങ്കശ്ശേരിയിലുള്ള ബസ് സ്റ്റാൻഡ്.

താമരക്കുളം, കൊല്ലം ജില്ല
അമ്മച്ചിവീട് മൂർത്തി ക്ഷേത്രം
കൊല്ലം ജില്ലയിലെ ക്ഷേത്രം

ഗവ. മോഡൽ എച്ച്.എസ്. ഫോർ ഗേൾസ് കൊല്ലം
കൊല്ലം ജില്ലയിലെ സർക്കാർ വിദ്യാലയം